റാഞ്ചി: ജാര്‍ഖണ്ഡില്‍ 269 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,493 ആയി ഉയര്‍ന്നു. 917 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3668 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് 606 പേർ സുഖം പ്രാപിച്ചു. 100908 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
ജാര്‍ഖണ്ഡില്‍ 269 പേര്‍ക്ക് കൂടി കൊവിഡ് - ജാര്‍ഖണ്ഡ്
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,493 ആയി ഉയര്‍ന്നു
ജാര്‍ഖണ്ഡില്‍ 269 പേര്‍ക്ക് കൂടി കൊവിഡ്