റാഞ്ചി: ജാർഖണ്ഡില്‍ 542 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 95,967 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 832 ആയി. 6576 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 88,559 പേർ ഇതുവരെ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,952 സാമ്പിളുകളാണ് പരിശോധിച്ചത്.
ജാർഖണ്ഡില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95,967 - jharkhand covid news
സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 95,967 ആയി. എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ജാർഖണ്ഡില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95967