റാഞ്ചി: മഴ പെയ്താൽ ത്സാര്‍ഖണ്ഡില്‍ ഘോറബന്ധ ജില്ലയിലെ മുറേതക്കുര ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ കുടക്കീഴിൽ പഠിക്കാൻ നിർബന്ധിതരാകുന്നു. ഏഴ് ക്ലാസ് മുറികളുള്ള സ്കൂളിൽ മൂന്നെണ്ണം ഒഴികെ മിക്കതും മോശം അവസ്ഥയിലാണ്. 170 ഓളം കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് അധ്യാപകൻ രതി കാന്ത് പ്രധാൻ അവകാശപ്പെട്ടു. മഴ പെയ്യുമ്പോൾ നിർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ വൈദ്യുതി ഓഫാക്കുകയാണെന്നും അവരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴയത്ത് ക്ലാസിൽ കുടപിടിച്ച് ഝാർഖണ്ഡിലെ വിദ്യാർഥികൾ - മഴയത്ത് കുടപിടിച്ച് ക്ലാസിൽ വിദ്യാർഥികൾ
മഴ പെയ്താൽ കുട പിടിച്ച് ക്ലാസിലിരിക്കേണ്ട അവസ്ഥയിലാണ് ഘോറബന്ധ ജില്ലയിലെ മുറേതക്കുര ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾ
![മഴയത്ത് ക്ലാസിൽ കുടപിടിച്ച് ഝാർഖണ്ഡിലെ വിദ്യാർഥികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4367746-798-4367746-1567856774659.jpg?imwidth=3840)

Conclusion: