ETV Bharat / bharat

ചൈനയിൽ നിന്ന് ജാർഖണ്ഡിലെത്തിയവർക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം

ചൈനയിൽ നിന്ന് റാഞ്ചിയിലേക്കും ജംഷദ്‌പൂരിലേക്കും വന്ന നാലുപേർക്കും കൊറോണ വൈറസ് പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു

Jharkhand: 4 China returnees test negative to coronavirus
ചൈനയിൽ നിന്ന് ജാർഖണ്ഡിലെത്തിയ നാലുപേർക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു
author img

By

Published : Feb 11, 2020, 5:01 AM IST

റാഞ്ചി: ചൈനയിൽ നിന്ന് ജാർഖണ്ഡിലെ റാഞ്ചിയിലേക്കും ജംഷദ്‌പൂരിലേക്കെത്തിയ നാല് പേർക്ക് കൊറോണ വൈറസ് പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെയും രക്ത സാമ്പിളുകൾ ജാർഖണ്ഡിലെ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളിലേക്കും പൂനെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും പരിശോധനക്കായി അയച്ചിരുന്നു.

എല്ലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ രോഗം ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പ്രസ്‌താവനയിലൂടെ അറിയിച്ചു. കൊറോണ വൈറസ് പടർന്ന ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും 19 പേർ അടുത്തിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തി. ഇവർ 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ZCZC
PRI ERG ESPL NAT
.RANCHI CES15
JH-CORONAVIRUS-NEGATIVE
Jharkhand: 4 China returnees test negative to coronavirus
         Ranchi, Feb 10 (PTI) Four persons, who had recently
returned to Jharkhand's Ranchi and Jamshedpur from China, have
tested negative to novel coronavirus, health department
officials said on Monday.
         Blood and swab samples of the four persons were sent
for tests to two state-run medical colleges in Jharkhand and
Pune's National Institute of Virology and reports from all the
institutions verified they were not infected, a statement
issued by the health department said.
         A total of 19 persons have recently returned to the
state from China and other countries where coronavirus has
spread and they have been advised 28 days 'home isolation', it
added. PTI PVR
ACD
ACD
02101957
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.