ETV Bharat / bharat

ജെവാര്‍ വിമാനത്താവളം; നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം - ലഖ്‌നൗ

പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കേസെടുത്തു

Jewar airport  Dayanatpur village  Gunja Singh  Indian Penal Code  50 പേര്‍ക്കെതിരെ കേസ്  ജെവാര്‍ വിമാനത്താവളം  നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നാട്ടുകാരുടെ കല്ലേറ്  Jewar Airport: Over 50 villagers booked for assaulting govt officials  ലഖ്‌നൗ  ഗ്രേറ്റർ നോയിഡയിൽ  പുതുതായി പണിയുന്ന ജെവർ വിമാനത്താവളത്തിനായി ഭൂമി
ജെവാര്‍ വിമാനത്താവളം: നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നാട്ടുകാരുടെ കല്ലേറ്
author img

By

Published : Jan 28, 2020, 4:50 PM IST

ലഖ്‌നൗ: ഗ്രേറ്റർ നോയിഡയിൽ നിര്‍മിക്കുന്ന ജെവാർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനെത്തിയ പൊലീസുകാരോടും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോടും ഏറ്റുമുട്ടിയ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലാപത്തിനും ആക്രമണം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യാനത്പൂർ ഗ്രാമത്തിലാണ് സംഭവം. പ്രതിഷേധത്തിനിടെ ചിലര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ലഖ്‌നൗ: ഗ്രേറ്റർ നോയിഡയിൽ നിര്‍മിക്കുന്ന ജെവാർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനെത്തിയ പൊലീസുകാരോടും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോടും ഏറ്റുമുട്ടിയ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലാപത്തിനും ആക്രമണം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യാനത്പൂർ ഗ്രാമത്തിലാണ് സംഭവം. പ്രതിഷേധത്തിനിടെ ചിലര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ZCZC
PRI GEN NAT
.NOIDA DEL138
NCR-JEWAR-AIRPORT LD FIR
Jewar Airport: Over 50 villagers booked for assaulting govt officials
         Noida (UP), Jan 27 (PTI) Over 50 people were booked on Monday for rioting and assaulting policemen and a sub-divisional magistrate during a land acquisition drive for the upcoming Jewar airport in Greater Noida, police said.
         As a team of police and the district administration reached Dayanatpur village for acquiring the final parcel of land, around two dozen villagers clashed with them around 11.30 am. Some of the protesters also hurled stones at district officials and policemen, they said.
         The villagers had been protesting to demand an increased amount of compensation for their land being acquired by the authorities for the airport.
         Jewar SDM Gunja Singh and three policemen suffered minor injuries in the clash, while windows of four government vehicles were damaged.
         An FIR has been registered at the Jewar police station following a complaint by Singh, a police officer said.
         He said 34 people have been named in the FIR and another 20-25 unidentified people booked.
         The FIR has been registered under relevant Indian Penal Code sections, including 323 (voluntarily causing hurt) and 336 (act endangering life or personal safety of others). PTI KIS
DPB
01280057
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.