പട്ന: ജനതാദൾ-യുണൈറ്റഡ് നിയമസഭാംഗമായ അമരേന്ദ്ര പാണ്ഡെയുടെ സഹായി ഗോപാൽഗഞ്ചിൽ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിവെപ്പിലാണ് ഗോപാൽഗഞ്ചിർ കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ജെഡിയു എംഎൽഎയുടെ സഹായി വെടിയേറ്റ് മരിച്ചു - ജനതാദൾ-യുണൈറ്റഡ് നിയമസഭാംഗം
ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെഡിയു എംഎൽഎയുടെ സഹായി വെടിയേറ്റ് മരിച്ചു