ETV Bharat / bharat

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറെന്ന് ജെഡിയു ഡല്‍ഹി നേതൃത്വം

author img

By

Published : Jan 8, 2020, 3:18 AM IST

ഡല്‍ഹിയില്‍ സാഹചര്യം വ്യത്യസ്ഥമാണെന്നും അതിനാലാണ് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും ദയാനന്ദ് റായി വ്യക്‌തമാക്കി. എന്നാല്‍ പാര്‍ട്ടി തലവന്‍ നിതീഷ് കുമാറിന്‍റേതാണ് അവസാന വാക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Janata Dal (United) news Dayanand Rai news Delhi Assembly election news ഡല്‍ഹി തെരഞ്ഞെടുപ്പ് ജെഡിയു വാര്‍ത്തകള്‍
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറെന്ന് ജെഡിയു ഡല്‍ഹി നേതൃത്വം

ന്യൂഡല്‍ഹി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറാണെന്ന് ജനതാ ദള്‍ യുണൈറ്റഡ് ഡല്‍ഹി നേതൃത്വം. തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടാന്‍ പാര്‍ട്ടി തയാറാണെന്നും, കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ എല്ലാ സീറ്റുകളിലും ജെഡിയു സ്ഥാനാര്‍ഥികളുണ്ടാകുമെന്നും പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ ദയാനന്ദ് റായി പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറെന്ന് ജെഡിയു ഡല്‍ഹി നേതൃത്വം

അയല്‍ സംസ്ഥാനമായ ബീഹാറില്‍ ബിജെപിക്ക് ഒപ്പമാണെങ്കിലും, ഡല്‍ഹിയില്‍ സാഹചര്യം വ്യത്യസ്ഥമാണെന്നും അതിനാലാണ് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും ദയാനന്ദ് റായി വ്യക്‌തമാക്കി. എന്നാല്‍ പാര്‍ട്ടി തലവന്‍ നിതീഷ് കുമാറിന്‍റേതാണ് അവസാന വാക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്കൊപ്പം മത്സരിക്കാനാണ് നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

70 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ് നടക്കുക. ഫെബ്രുവരി 11നാണ് ഫലപ്രഖ്യാപനം. 1.45 വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. 13,750 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കുന്നത്. ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്.

Intro:दिल्ली जेडीयू अध्यक्ष बोले- दिल्ली की सभी 70 सीटों पर जेडीयू अकेले चुनाव लड़ेगी

नई दिल्ली- दिल्ली विधानसभा चुनावों की तारीखों का ऐलान हो गया है, 8 फरवरी को दिल्ली में वोटिंग होगी, 11 फरवरी को नतीजे आएंगे, दिल्ली में विधानसभा की कुल 70 सीटें हैं. दिल्ली jdu अध्यक्ष दयानंद राय ने कहा है कि दिल्ली विधानसभा चुनाव की तैयारी जेडीयू मजबूती से कर रही है और सभी 70 सीटों पर हम लोग चुनाव लड़ेंगे

Body:उन्होंने कहा कि नीतीश मॉडल के सहारे हम लोग दिल्ली में चुनाव लड़ेंगे, नीतीश कुमार ने बतौर मुख्यमंत्री 15 साल में बिहार में जो कामकाज किया चाहे शराबबंदी हो या महिला आरक्षण या अन्य मुद्दे इनको हम लोग दिल्ली विधानसभा चुनाव में उठाएंगे, पिछले 1 साल में दिल्ली में jdu के कई कार्यकर्ता बने हैं, 70 विधानसभा सीट है दिल्ली में और सभी 70 सीटों पर हम लोग की स्थिति मजबूत है

उन्होंने कहा कि अब तक jdu का किसी से गठबंधन का इरादा नहीं है क्योंकि आलाकमान का निर्देश है कि अकेले चुनाव लड़ना है लेकिन आलाकमान अगर किसी से गठबंधन करने को कहेगा तो उसको लिये भी हम लोग तैयार हैं

Conclusion:उन्होंने कहा कि 23 अक्टूबर को जेडीयू के राष्ट्रीय अध्यक्ष और बिहार के मुख्यमंत्री नीतीश कुमार ने दिल्ली में रैली की थी और अवैध कॉलोनियों को नियमित करने का मुद्दा उठाया था और उसी दिन शाम में केंद्रीय कैबिनेट ने दिल्ली के अवैध कॉलोनियों को नियमित करने का निर्णय लिया, इस मुद्दे को हम लोग अभी आगे भी उठाते रहेंगे ताकि यह मुद्दा सिस्टम में आ जाये

वहीं दयानंद राय से जब पूछा गया कि झारखंड में jdu अकेले चुनाव लड़ी थी लेकिन प्रदर्शन अच्छा नहीं रहा तो उन्होंने कहा कि झारखंड और दिल्ली के मुद्दे अलग-अलग है, दिल्ली में जदयू का प्रदर्शन अच्छा रहेगा, बीजेपी से हम लोग का गठबंधन सिर्फ बिहार में है, किसी भी अन्य राज्य में हम लोग अकेले चुनाव लड़ सकते हैं
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.