ETV Bharat / bharat

എംജിആറിനും ജയലളിതക്കും മധുരയിൽ അമ്പലം

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാിമിയും ഉപ മുഖ്യമന്ത്രി ഒ. പനീർശെൽവവും ചേർന്ന് അമ്പലം ഉദ്ഘാടനം ചെയ്‌തു.

author img

By

Published : Jan 31, 2021, 4:58 AM IST

CMs J Jayalalithaa  MG Ramachandran  എംജിആറിനും ജയലളിതക്കും അമ്പലം  Jayalalithaa mgr temple madhura
എംജിആറിനും ജയലളിതക്കും മധുരയിൽ അമ്പലം

ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ എംജിആറിന്‍റേയും ജെ ജയലളിതയുടെയും ഓർമയ്‌ക്കായി മധുരയിൽ അമ്പലം തുറന്നു. ശനിയാഴ്‌ച നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവവും ചേർന്ന് അമ്പലം ഉദ്ഘാടനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.