ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത്തിൻ്റെ മരണത്തെ തുടർന്ന് സിനിമ മേഖലയെ അപകീർത്തിപ്പെടുത്താൻ നിരന്തര ശ്രമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം നടക്കുന്നുണ്ടെന്ന് സമാജ് വാദി പാർട്ടി അംഗം ജയാ ബച്ചൻ രാജ്യസഭയിൽ പറഞ്ഞു. മേഖലയിലെ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജയ ബച്ചൻ സഭയിൽ ആവശ്യപ്പെട്ടു.
നിരവധിയാളുകൾക്ക് പേരും പ്രശസ്തിയും സിനിമ വ്യവസായ മേഖല നൽകുന്നുണ്ട്. പലരും വലിയ നികുതി നൽകിയാണ് തൊഴിൽ ചെയ്യുന്നത്. അതിനാൽ മേഖലയെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ജയ ബച്ചൻ പറഞ്ഞു.
സിനിമ മേഖലയെ അപകീർത്തിപ്പെടുത്താൻ ശ്രമം: നടപടി വേണമെന്ന് ജയാ ബച്ചൻ
നിരവധിയാളുകൾക്ക് പേരും പ്രശസ്തിയും സിനിമ വ്യവസായ മേഖല നൽകുന്നുണ്ട്.