ETV Bharat / business

400ല്‍ കുറയാതെ വെളുത്തുള്ളി; ഇന്നത്തെ പച്ചക്കറി വിലയറിയാം വിശദമായി - VEGETABLE PRICE TODAY

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

Vegetable Price Today In Kerala  Kerala Vegetable Price  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 9:48 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കിലോയ്‌ക്ക് 400 രൂപയുള്ള വെളുത്തുള്ളിക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്‌ക്ക് കിലോയ്‌ക്ക് 100ന് മുകളിലാണ് വില. ഇഞ്ചിക്ക് 100 രൂപ മുതല്‍ 125 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. സവാള വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. എറണാകുളത്ത് കിലോയ്‌ക്ക് 70 രൂപയുള്ള സവാളയ്‌ക്ക് കോഴിക്കോടും കണ്ണൂരും 76 രൂപയും കാസര്‍കോട് 75 രൂപയുമാണ് വില. തക്കാളി, കാബേജ്‌ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.

എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള70
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ60
പാവല്‍60
വെണ്ട60
വെള്ളരി30
വഴുതന50
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്59
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി22
സവാള 76
ഉരുളക്കിഴങ്ങ് 40
വെണ്ട50
മുരിങ്ങ60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌50
വഴുതന 60
പയർ 50
കാബേജ്‌40
ബീൻസ്60
വെള്ളരി25
ചേന70
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി25
സവാള76
ഉരുളക്കിഴങ്ങ്46
ഇഞ്ചി 120
വഴുതന60
മുരിങ്ങ70
കാരറ്റ്90
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി30
ബീൻസ്70
കക്കിരി30
വെണ്ട60
കാബേജ്36
കാസര്‍കോട്
തക്കാളി26
സവാള75
ഉരുളക്കിഴങ്ങ്47
ഇഞ്ചി 125
വഴുതന60
മുരിങ്ങ70
കാരറ്റ്90
ബീറ്റ്റൂട്ട്60
പച്ചമുളക്65
വെള്ളരി30
ബീൻസ്70
കക്കിരി30
വെണ്ട60
കാബേജ്34

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.