ഭുവന്വേഷര്‍: ഒഡീഷയിലെ മൽക്കംഗിരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മൽക്കംഗിരി ജില്ലയിലെ പാണ്ഡഗട്ടിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - മൽക്കംഗിരി ജില്ല
മൽക്കംഗിരി ജില്ലയിലെ പാണ്ഡഗട്ടിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്
ഭുവന്വേഷര്‍: ഒഡീഷയിലെ മൽക്കംഗിരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മൽക്കംഗിരി ജില്ലയിലെ പാണ്ഡഗട്ടിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Malkangiri(odisha): An Exchange of fire took place between police and Maoist at Pandaghati area of Malkangiri district in the morning . one police died and one injured. fire exchange still going on.
Conclusion: