ETV Bharat / bharat

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. ആയിരക്കണക്കിന് യാത്രക്കാര്‍ ദേശീയ പാതയില്‍ കുടുങ്ങി.

author img

By

Published : Nov 10, 2019, 10:30 PM IST

മണ്ണിടിച്ചില്‍: ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

ജമ്മു: റംബാന്‍ ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ആയിരക്കണക്കിന് യാത്രക്കാര്‍ ദേശീയപാതയില്‍ കുടുങ്ങി. കശ്മീരിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ദേശീയപാതയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. റംബാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അടുത്ത് മഹാറിനടുത്ത് ഉണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 13 മണിക്കൂറോളമാണ് ഗതാഗതം നിര്‍ത്തിവച്ചത്.

താഴ്വരയിലേക്ക് അവശ്യ വസ്തുക്കളുമായി പോകുന്ന നൂറുക്കണക്കിന് ട്രക്കുകളും പാസഞ്ചര്‍ വാഹനങ്ങളും കശ്മീ‌രിലേക്കുള്ള കവാടമായ ജവഹര്‍ ടണലിനെ മറികടന്നെങ്കിലും മണ്ണിടിച്ചിലില്‍ 1,300 വാഹനങ്ങള്‍ ദേശീയ പാതയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കശ്മീര്‍ താഴ്വരയിലും ജമ്മു മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളായ ജവഹര്‍ ടണല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഗതാഗതം നിര്‍ത്തി വച്ചിരുന്നു. ജമ്മുവിലെ അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവയുമായി തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയെ ബന്ധിപ്പിക്കുന്ന മുഗള്‍ റോഡ് അഞ്ച് ദിവസമായി അടച്ചിരിക്കുകയാണ്.

Intro:Body:

https://www.etvbharat.com/english/national/state/jammu-and-kashmir/jammu-srinagar-highway-again-blocked-by-landslide-clearance-to-take-12-hrs/na20191110175826544

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.