ETV Bharat / bharat

കശ്മീര്‍ വിഭജനം; ധീരമായ ചുവടുവയ്പ്പെന്ന് എൽ.കെ അദ്വാനി - ന്യൂഡൽഹി

"ആർട്ടിക്കിൾ 370 അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷവാനാണ്"

എൽ കെ അദ്വാനി
author img

By

Published : Aug 5, 2019, 4:28 PM IST

Updated : Aug 5, 2019, 6:46 PM IST

ന്യൂഡൽഹി: കശ്‌മീർ വിഷയത്തിൽ പ്രതികരണമറിയിച്ച് മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി. ആർട്ടിക്കിൾ 370 അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ താൻ സന്തോഷവാനാണെന്നും ദേശീയ ഏകീകരണത്തിനുള്ള ധീരമായ ചുവടുവയ്‌പാണിതെന്നും അദ്വാനി പ്രതികരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുകയെന്നത് ജനസംഘത്തിന്‍റെ കാലം മുതൽക്കെയുള്ള ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമാണ്. ചരിത്രമെഴുതിയ ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്‌ഷാക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ജമ്മുവിന്‍റെയും കശ്‌മീരിന്‍റെയും ലഡാക്കിന്‍റെയും സമാധാനത്തിനും സന്തോഷത്തിനും അഭിവൃദ്ധിക്കും പ്രാർഥിക്കുന്നുവെന്നും അദ്വാനി പറഞ്ഞു.

Intro:Body:

Statement

by

Shri L.K. Advani

Former Deputy Prime Minister

5th August, 2019

I am happy with the Government’s decision to revoke Article 370 and I believe that it is a bold step towards strengthening national integration.

The scrapping of Article 370 has been a part of BJP’s core ideology since the days of Jan Sangh.

I congratulate the Prime Minister Shri Narendra Modi and the Home Minister Shri Amit Shah for this historic initiative and pray for peace, prosperity and progress in Jammu, Kashmir and Ladakh.

Conclusion:
Last Updated : Aug 5, 2019, 6:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.