ശ്രീനഗർ: ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 1,24,659 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങളും ജമ്മു കശ്‌മീരിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,941 ആയി ഉയർന്നു.
ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ് - Jammu Kashmir corona cases
ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് കേസുകളുടെ എണ്ണം 1,24,659 ആയി
![ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ് Jammu Kashmir covid updates Jammu Kashmir corona cases ജമ്മു കശ്‌മീരിലെ കോവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10490325-thumbnail-3x2-sdvg.jpg?imwidth=3840)
ജമ്മു കശ്‌മീരിൽ 65 പേർക്ക് കൂടി കൊവിഡ്