ETV Bharat / bharat

ജമ്മു കശ്‌മീരിൽ 454 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Dec 1, 2020, 9:40 PM IST

എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

jammu kashmir covid updates  ശ്രീനഗർ  covid19  ജമ്മു കശ്‌മീർ  കൊവിഡ്19
ജമ്മു കശ്‌മീരിൽ 454 പേര്‍ക്ക് കൂടി കൊവിഡ്

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 454 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1702 ആയി. സജീവ കൊവിഡ് കേസുകൾ 4,908. പുതിയ രോഗികളിൽ 217 പേർ ജമ്മു ഡിവിഷനിലും 237 പേർ കശ്‌മീർ ഡിവിഷനിലുമാണ്. ഇതുവരെ 1,04,068 പേർക്ക് രോഗം ഭേദമായി.ആകെ രോഗ ബാധിതര്‍ 1,10,678.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.