ജമ്മു കശ്‌മീർ: ജമ്മു കശ്‌മീരില്‍ സിആർപിഎഫ് സൈനിക സംഘത്തിന് നേരെ ഭീകരാക്രമണം. അനന്ത്നാഗിലെ ബിജ്ബെഹരയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്രദേശവാസിയായ ഒൻപത് വയസുകാരനും സിആർപിഎഫ് ജവാനും മരിച്ചു.
അനന്ത് നാഗില്‍ ഭീകരാക്രമണം; സിആർപിഎഫ് ജവാനും ഒൻപത് വയസുകാരനും മരിച്ചു - jammu kashmir terrorist attack
ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ബിജ്ബെഹരയിലാണ് സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
അനന്ത്നാഗില്‍ ഭീകരാക്രമണം; ഒൻപത് വയസുകാരൻ മരിച്ചു
ജമ്മു കശ്‌മീർ: ജമ്മു കശ്‌മീരില്‍ സിആർപിഎഫ് സൈനിക സംഘത്തിന് നേരെ ഭീകരാക്രമണം. അനന്ത്നാഗിലെ ബിജ്ബെഹരയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്രദേശവാസിയായ ഒൻപത് വയസുകാരനും സിആർപിഎഫ് ജവാനും മരിച്ചു.
Last Updated : Jun 26, 2020, 2:19 PM IST