ശ്രീനഗർ: സംസ്ഥാനത്ത് 524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 97,224 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണം റിപ്പോർട്ട് ചെയ്‌തപ്പോൾ ആകെ മരണസംഖ്യ 1,517 ആയി ഉയർന്നു. പുതിയതായി റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 185 എണ്ണം ജമ്മുവിൽ നിന്നും 338 എണ്ണം കശ്‌മീരിൽ നിന്നുമാണ്. 5,802 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 89,905 പേർ ഇതുവരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.
ജമ്മു കശ്‌മീരിൽ 524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
5,802 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്
![ജമ്മു കശ്‌മീരിൽ 524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു jammu covid updates ജമ്മു കശ്‌മീർ ശ്രീനഗർ കൊവിഡ് covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9444722-thumbnail-3x2-jk.jpg?imwidth=3840)
ജമ്മു കശ്‌മീരിൽ 524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു