ETV Bharat / bharat

ഉറിയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു - പാക് വെടിനിർത്തൽ ലംഘിച്ചു

ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹാജിപീർ പ്രദേശത്താണ് പാകിസ്ഥാൻ സൈന്യം ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചത് .

Uri news  Pakistani troops violated ceasefire  Pak violates ceasefire  Indian Army  ഉറി  പാക് വെടിനിർത്തൽ ലംഘിച്ചു  നിയന്ത്രണ രേഖ
ഉറി
author img

By

Published : Mar 26, 2020, 5:37 PM IST

ശ്രീനഗർ: ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി അധികൃതർ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹാജിപീർ പ്രദേശത്താണ് പാകിസ്ഥാൻ സൈന്യം ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചത് . ആക്രമണത്തിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.