ശ്രീനഗർ: ജമ്മു-കശ്‌മീരില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലെ ദരംദോര കീഗം പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഷോപിയാനിൽ പ്രതിരോധനിര തീർത്തിരുന്നു. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ ഭീകരര്‍ വെടിയുതിർത്തു. മേഖലയിലെ തോട്ടം കേന്ദ്രീകരിച്ചായിരുന്നു സൈനികനീക്കം. കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ജമ്മു-കശ്‌മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം നാല് ഭീകരരെ വധിച്ചു - ഭീകരർ
ഷോപിയാനിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗർ: ജമ്മു-കശ്‌മീരില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലെ ദരംദോര കീഗം പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഷോപിയാനിൽ പ്രതിരോധനിര തീർത്തിരുന്നു. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ ഭീകരര്‍ വെടിയുതിർത്തു. മേഖലയിലെ തോട്ടം കേന്ദ്രീകരിച്ചായിരുന്നു സൈനികനീക്കം. കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
https://www.ndtv.com/india-news/encounter-breaks-out-in-jammu-and-kashmirs-shopian-2057782
Conclusion: