ശ്രീനഗർ: ജമ്മുകശ്‌മീരിൽ ശനിയാഴ്‌ച ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജമ്മുകശ്‌മീരിൽ ഭൂചലനം - ഭൂചലനം
റിക്‌ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി.
jammu andkashmir