ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മുകശ്മീരിൽ പാക് വെടിനിർത്തൽ കരാർ ലംഘനം; ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു - ജമ്മുകശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ച് ആക്രമണം നടത്തുന്നതായി സൈനിക വൃത്തങ്ങള്‍
ജമ്മുകശ്മീർ