ന്യൂഡല്‍ഹി: ചൈന സ്ഥാപിതമായതിന്‍റെ 71-ാം വാർഷികത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെയും സർക്കാരിനെയും ചൈനയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തു.
-
Extend my felicitations to State Councilor & FM Wang Yi and the Government and People of PRC on the 71st anniversary of the founding of People’s Republic of China.
— Dr. S. Jaishankar (@DrSJaishankar) October 1, 2020 " class="align-text-top noRightClick twitterSection" data="
">Extend my felicitations to State Councilor & FM Wang Yi and the Government and People of PRC on the 71st anniversary of the founding of People’s Republic of China.
— Dr. S. Jaishankar (@DrSJaishankar) October 1, 2020Extend my felicitations to State Councilor & FM Wang Yi and the Government and People of PRC on the 71st anniversary of the founding of People’s Republic of China.
— Dr. S. Jaishankar (@DrSJaishankar) October 1, 2020
കമ്മ്യൂണിസ്റ്റ് സേന 20 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ വിജയിച്ചതിനുശേഷം 1949 ഒക്ടോബർ 1 ന് ചെയർമാൻ മാവോ സെദോംഗ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കൻ ലഡാക്കിൽ അതിര്‍ത്തി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
-
Independence Day greetings to FM Faustina K. Rehuher-Marugg and the Government and people of the Republic of Palau. Look forward to advancing the developmental agenda.
— Dr. S. Jaishankar (@DrSJaishankar) October 1, 2020 " class="align-text-top noRightClick twitterSection" data="
">Independence Day greetings to FM Faustina K. Rehuher-Marugg and the Government and people of the Republic of Palau. Look forward to advancing the developmental agenda.
— Dr. S. Jaishankar (@DrSJaishankar) October 1, 2020Independence Day greetings to FM Faustina K. Rehuher-Marugg and the Government and people of the Republic of Palau. Look forward to advancing the developmental agenda.
— Dr. S. Jaishankar (@DrSJaishankar) October 1, 2020
-
Felicitate FM @Christodulides and the Government and people of Cyprus on the occasion of their Independence Day. Confident that our special bonds would continue to grow further.
— Dr. S. Jaishankar (@DrSJaishankar) October 1, 2020 " class="align-text-top noRightClick twitterSection" data="
">Felicitate FM @Christodulides and the Government and people of Cyprus on the occasion of their Independence Day. Confident that our special bonds would continue to grow further.
— Dr. S. Jaishankar (@DrSJaishankar) October 1, 2020Felicitate FM @Christodulides and the Government and people of Cyprus on the occasion of their Independence Day. Confident that our special bonds would continue to grow further.
— Dr. S. Jaishankar (@DrSJaishankar) October 1, 2020
അതേസമയം നൈജീരിയയുടെ അറുപതാം വാർഷികത്തിൽ ജയ്‌ശങ്കർ നൈജീരിയൻ വിദേശകാര്യമന്ത്രി ജെഫ്രി ഒനിയാമയെയും സർക്കാരിനെയും നൈജീരിയയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തു.