ETV Bharat / bharat

മതപരമായ അവകാശങ്ങൾ കുറയുന്നുവെന്ന് ജൈനാചാര്യ യുഗഭുഷൺസുരി

മതപരമായ അവകാശങ്ങളുടെ വ്യാപ്തി ഗണ്യമായി കുറച്ചതിന്‍റെ ഉദാഹരണമാണ് ശബരിമല വിധിയെന്നും ജൈനാചാര്യ യുഗഭുഷൺസുരി

Jainacharya Yugbhushansuri  Chief Justice of India  religious rights  letter  Supreme Court  മതപരമായ അവകാശങ്ങൾ കുറയുന്നുവെന്ന് ജൈനാചാര്യ യുഗഭുഷൺസുരി  ജൈനാചാര്യ യുഗഭുഷൺസുരി
ജൈനാചാര്യ യുഗഭുഷൺസുരി
author img

By

Published : Jan 22, 2020, 3:59 PM IST

ന്യൂഡൽഹി: മതങ്ങൾ ആസ്വദിക്കുന്ന ചരിത്രപരമായ സ്വയംഭരണം ബ്രിട്ടീഷുകാർ തകർത്തെറിഞ്ഞതാണെങ്കിലും സ്വതന്ത്ര ഇന്ത്യയിൽ സ്ഥിതി വഷളായതായി ജൈനാചാര്യ യുഗഭുഷൺസുരി. ശബരിമല കേസിനെ പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസിനയച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഭരണകൂടത്തിൽ മതത്തിന്‍റെ ഇടപെടൽ ശക്തമാണെന്നും ജൈനാചാര്യ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഭരണഘടനാ അസംബ്ലി ഏകപക്ഷീയമായി മതങ്ങളുടെ മേൽ അധികാരം ഏറ്റെടുക്കുകയും എല്ലാ മത മേധാവികളോടും ആലോചിക്കാതെ ആർട്ടിക്കിൾ 25, 26 എന്നിവ രൂപപ്പെടുത്തുകയും ചെയ്തു. ആർട്ടിക്കിൾ 25, 26 എന്നിവ മൗലിക മത അവകാശങ്ങൾ സംരക്ഷിക്കുന്നതിനായിരുന്നുവെങ്കിലും അവ നിരവധി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. മതപരമായ അവകാശങ്ങളുടെ വ്യാപ്തി ഗണ്യമായി കുറച്ചതിന്‍റെ ഉദാഹരണമാണ് ശബരിമല വിധിയെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Intro:Body:

New Delhi, Jan 21 (IANS) The British tampered with the historical autonomy enjoyed by religions, but it worsened in the Independent India, said Jainacharya Yugbhushansuri in an open letter to the Chief Justice in reference to the Sabarimala case, pending in the Supreme Court.

Jainacharya, citing the continuity in the interference of the state with religions, said post-Independence, as the precedents set by the British, while framing the Constitution, the Constituent Assembly unilaterally assumed the authority over religions and framed Article 25 and 26 without consulting all religious heads.

"Even though Article 25 and 26 were to protect fundamental religious rights, they were made subject to plethora of restrictions. These restrictions were not only limited to public order, health or morality, but also -- in case of rights in Article 25 -- were made subject to other provisions of Part III," it said.

The history of interpretation of fundamental rights -- except religious rights -- has been expanded in their respective scope. For instance, scope of right to life had been expanded to include right to have dignified life; right to live for unborn life; scope of right to privacy, equality and freedom of speech and expression had been significantly expanded, it said.

"However, the scope of religious rights has been narrowed significantly and strangulated it to greater extent by making restrictive interpretations. This was evident in the Sabarimala judgment of November 2018," Jainacharya said.

Insisting that he appreciates formation of the larger Bench to review the verdict, he said it should also consider the fundamental religious issues at large. "Such a large Constitution Bench is formed after seven decades for evaluation of wider issues regarding religion. In this scenario, I hope many unanswered issues, which make religions defenceless and unsafe, are taken up appropriately," Jainacharya said.

Stating that religions and traditions are at the core of India, he said, "I firmly believe the outcome of this matter will dignify all religions being practiced in India and the ancient traditions of India for the well-being of the nation and world at large."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.