ശ്രീനഗർ: രാജൗരി ജില്ലയിലെ സുന്ദർബാനി നൗഷെറ മേഖലകളിലെ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. രാവിലെ പത്ത് മണിയോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടത്. ചെറിയ ആയുധങ്ങൾ പ്രയോഗിച്ചും മോർട്ടാർ ഉപയോഗിച്ചും ഷെല്ലാക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചുവെന്ന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
സുന്ദർബാനിയിലെ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചു - വെടിനിർത്തൽ കരാർ
ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചുവെന്ന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു
സുന്ദർബാനിയിലെ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചു
ശ്രീനഗർ: രാജൗരി ജില്ലയിലെ സുന്ദർബാനി നൗഷെറ മേഖലകളിലെ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. രാവിലെ പത്ത് മണിയോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടത്. ചെറിയ ആയുധങ്ങൾ പ്രയോഗിച്ചും മോർട്ടാർ ഉപയോഗിച്ചും ഷെല്ലാക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചുവെന്ന് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Intro:Body:
Conclusion:
Conclusion: