ജമ്മു കശ്മീർ: തീവ്രവാദി ഗ്രൂപ്പായ ലഷ്‌കർ-ഇ-തൊയ്‌ബയുമായി ബന്ധമുള്ള റയീസ് ലോൺ പൊലീസ് പിടിയിലായി. ജമ്മു കശ്മീരിലെ ഗണ്ടർബലിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രദേശത്തെ തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുന്നതിലും റയീസ് ലോണിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലഷ്‌കർ-ഇ-തൊയ്‌ബ കൂട്ടാളി റയീസ് ലോൺ പൊലീസ് പിടിയിൽ - ജമ്മു കശ്മീർ
ജമ്മു കശ്മീരിലെ ഗണ്ടർബലിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്
![ലഷ്‌കർ-ഇ-തൊയ്‌ബ കൂട്ടാളി റയീസ് ലോൺ പൊലീസ് പിടിയിൽ Lashkar-e-Taiba (LeT) arrested in Ganderbal associate Rayees Lone Police Investigation Jammu and Kashmir Police ലഷ്‌കർ-ഇ-തൊയ്‌ബ റയീസ് ലോൺ കൂട്ടാളി റയീസ് ലോൺ പൊലീസ് പിടിയിൽ ജമ്മു കശ്മീർ ഗണ്ടർബൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5565613-911-5565613-1577925917545.jpg?imwidth=3840)
തീവ്രവാദി റയീസ് ലോൺ പൊലീസ് പിടിയിൽ
ജമ്മു കശ്മീർ: തീവ്രവാദി ഗ്രൂപ്പായ ലഷ്‌കർ-ഇ-തൊയ്‌ബയുമായി ബന്ധമുള്ള റയീസ് ലോൺ പൊലീസ് പിടിയിലായി. ജമ്മു കശ്മീരിലെ ഗണ്ടർബലിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രദേശത്തെ തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുന്നതിലും റയീസ് ലോണിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/j-k-let-terrorist-associate-arrested-in-ganderbal20200101223651/
Conclusion: