ETV Bharat / bharat

കശ്മീരില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികൾ പിടിയില്‍

author img

By

Published : Feb 13, 2020, 6:28 PM IST

അനന്ത്നാഗിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ സഹായിക്കുന്നതിൽ പ്രധാനികളായിരുന്നു ഇവർ. ഭീകരവാദത്തിലേക്ക് പ്രദേശത്തെ യുവാക്കളെ ആകർഷിക്കുവാനുള്ള പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിരുന്നു.

associates of Hizbul terrorists  Terrorism in Jammu and Kashmir  Hizbul Mujahideen terrorist  terrorists held in Anantnag  അനന്ത് നാഗ്  ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികൾ അറസ്റ്റിൽ  ഹിസ്ബുൾ മുജാഹിദ്ദീൻ കശ്മീരിൽ  കശ്മീർ ഭീകര പ്രവർത്തനം
ഭീകരവാദികൾ അറസ്റ്റിൽ

ശ്രീനഗർ: അനന്ത് നാഗിൽ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദികളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. ആദിൽ അഹമ്മദ് ദാർ, അക്കിബ് ഫയാസ് മക്രൂ, അജാസ് അഹമ്മദ് സോഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്ത്നാഗിലെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ സഹായിക്കുന്നതിൽ പ്രധാനികളായിരുന്നു ഇവർ. ഭീകരവാദത്തിലേക്ക് പ്രദേശത്തെ യുവാക്കളെ ആകർഷിക്കുവാനുള്ള പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും നിർണായക രേഖകളും കണ്ടെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.