ETV Bharat / bharat

കശ്‌മീരിലെ നിരോധിത സംഘടനയായ ജെകെഎല്‍എഫിനെതിരെ അന്വേഷണം

author img

By

Published : Feb 9, 2020, 3:57 PM IST

ജെകെഎല്‍എഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്

J&K police  JKLF  Srinagar police  കശ്‌മീരിലെ നിരോധിത സംഘടനയായ ജെ.കെ.എല്‍.എഫിനെതിരെ അന്വേഷണം  ജെ.കെ.എല്‍.എഫിന്‍റെ പ്രവര്‍ത്തനം പൊലീസ് പരിശോധിക്കുന്നു  ശ്രീനഗര്‍
കശ്‌മീരിലെ നിരോധിത സംഘടനയായ ജെ.കെ.എല്‍.എഫിനെതിരെ അന്വേഷണം

ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയിലെ ക്രമസമാധാനം അട്ടിമറിക്കാനുള്ള ജെകെഎൽഎഫ്(ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്‍റ്) ന്‍റെ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് ജമ്മു കശ്‌മീര്‍ പൊലീസ്. താഴ്‌വരയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതും സമാധാനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു. മേഖലയിലെ ജെകെഎല്‍എഫിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Intro:Body:

J&K Police starts probe into JKLF's bid to incite violence

 (00:03) 

Srinagar, Feb 9 (IANS) J&K Police have taken cognizance of the activities of banned organisation JKLF which is attempting to incite violence and disturb law & order situation in the Kashmir Valley, a police statement said on Saturday.

"The affiliates of this banned outfit in the valley have circulated statements urging for violence in the forthcoming days and are propagating the messages and activities of an unlawful organisation," the statement said.

It added that such activities of unlawful nature will lead to deterioration of the law and order situation and lead to violence.

"Accordingly Srinagar police has registered a case FIR No 11/2020 under relevant sections of law at Police Station Kothibagh. Further investigation in the matter is in progress," the statement said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.