ശ്രീനഗർ: ഖാഗ് ബുഡ്ഗാമിൽ നിന്നുള്ള ബ്ലോക്ക് ഡെവലപ്‌മെന്‍റ് കൗൺസിൽ (ബിഡിസി) ചെയർമാൻ ഭൂപീന്ദർ സിംഗിന്‍റെ കൊലപാതകത്തിൽ അപലപിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ (എൽജി) മനോജ് സിൻഹ. ഭൂപീന്ദർ സിംഗിനെ ഭീകരർ വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭയപ്പെടുത്താനും സമാധാനത്തിന്‍റെയും പുരോഗതിയുടെയും അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് സിംഗിന്‍റെ കൊലപാതകമെന്ന് എൽജി സിൻഹ പറഞ്ഞു.
-
I strongly condemned the killing of BDC Chairman from Khag Budgam,Bhupinder Singh.
— Manoj Sinha (@manojsinha_) September 24, 2020 " class="align-text-top noRightClick twitterSection" data="
My deepest sympathies to the bereaved family and pray for eternal peace to the departed soul.
">I strongly condemned the killing of BDC Chairman from Khag Budgam,Bhupinder Singh.
— Manoj Sinha (@manojsinha_) September 24, 2020
My deepest sympathies to the bereaved family and pray for eternal peace to the departed soul.I strongly condemned the killing of BDC Chairman from Khag Budgam,Bhupinder Singh.
— Manoj Sinha (@manojsinha_) September 24, 2020
My deepest sympathies to the bereaved family and pray for eternal peace to the departed soul.
ബുഡ്ഗാം ജില്ലയിലെ ബ്ലോക്ക് ഖാഗിലെ ദാൽവാഷ് ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് ബ്ലോക്ക് ഡെവലപ്‌മെന്‍റ് കൗൺസിൽ (ബിഡിസി) ചെയർമാൻ ഭൂപീന്ദർ സിംഗിനെ തീവ്രവാദികൾ കൊലപ്പെടുത്തിയത്.