ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ്.തെക്കൻ കശ്മീർ ജില്ലയിലെ കാസിഗണ്ട് പ്രദേശത്തെ ലോവർ മുണ്ടയിൽ പട്രോളിംഗ് പാർട്ടിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ സുരക്ഷാ സേന തിരിച്ചടിച്ചതായും വെടിവെപ്പ് നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രദേശം സൈന്യം വളഞ്ഞതായി പൊലീസ് വ്യക്തമാക്കി.
കുൽഗാമിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നു - encounter in j and k
തെക്കൻ കശ്മീർ ജില്ലയിലെ കാസിഗണ്ട് പ്രദേശത്തെ ലോവർ മുണ്ടയിൽ പട്രോളിംഗ് പാർട്ടിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നു