ETV Bharat / bharat

തീവ്രവാദികളെ വാഹനത്തിൽ കടത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ - anti-insurgency

ഉദ്യോഗസ്ഥന്‍റെ  വസതിയിൽ നടത്തിയ റെയ്‌ഡിൽ  രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തു.

Deputy Superintendent of Police  Jaish-e-Mohammed  AK-47 rifles  special operations group  anti-insurgency  ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ വാഹനത്തിൽ കടത്താൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു
ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ വാഹനത്തിൽ കടത്താൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു
author img

By

Published : Jan 12, 2020, 2:41 AM IST

ശ്രീനഗർ: ജമ്മുകശ്‌മീരിൽ രണ്ട് ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ പിടിയിലായതിനെത്തുടർന്ന് ഇവരെ വാഹനത്തിൽ കടത്താൻ ശ്രമിച്ച മുതിർന്ന പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദർ സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വാഹനം പൊലീസ് തടയുകയും പരിശോധിക്കുകയും ചെയ്യുന്നതിനിടെയാണ് രണ്ട് ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് അഞ്ച് ഗ്രനേഡുകൾ കണ്ടെടുക്കുകയും ചെയ്‌തത്. ഉദ്യോഗസ്ഥന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തു. പിടിയിലായ ഉദ്യോഗസ്ഥൻ നിരവധി വർഷങ്ങളായി സംസ്ഥാന പൊലീസിന്‍റെ കലാപ വിരുദ്ധ സേനയിൽ സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

Intro:Body:

 (19:12) 

Srinagar, Jan 11 (IANS) The J&K Police on Saturday detained a senior police officer after two Jaish-e-Mohammed (JeM) militants and five grenades were recovered from the vehicle he was travelling in, top sources said.

Deputy Superintendent of Police (DSP) Devinder Singh was detained in the Mir Bazar area of south Kashmir's Kulgam district.

The police intercepted his vehicle and arrested two JeM militants and recovered five grenades from it. "Two AK-47 rifles were recovered in a subsequent raid at the officer's residence," source told IANS.

Singh, detained for questioning, was posted at the Srinagar airport in the anti-hijacking squad.

According to sources, the detained officer had served in the anti-insurgency special operations group (SOG) of the state police for many years.

Although senior officers are tight-lipped about the development, sources said Singh was being questioned to unearth his nexus with terrorists.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.