ETV Bharat / bharat

പെണ്‍കുട്ടിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു; പ്രതി പിടിയില്‍ - ജമ്മുകശ്മീരിലെ ഉദംപൂർ ജില്ല

കശ്‌മീർ താഴ്‌വരയിലെ ഉദംപൂർ ജില്ലയില്‍ നിന്നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടുത്തിയത്

Jammu and Kashmir  Police  Poonch  Udhampur  abducted  തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ചു  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  ജമ്മുകശ്മീരിലെ ഉദംപൂർ ജില്ല  ബിലാൽ അഹ്മദ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ചു; പ്രതി പിടിയില്‍
author img

By

Published : Jan 27, 2020, 3:18 AM IST

ശ്രീനഗര്‍: പൂഞ്ച് സെക്‌ടറില്‍ നിന്നും തട്ടിക്കൊണ്ട് പോയി വീട്ട് തടങ്കലില്‍ പാര്‍പ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കശ്‌മീരിലെ ഉദംപൂർ ജില്ലയില്‍ നിന്നുമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ബിലാൽ അഹ്മദിനെ പൊലീസ് അറസ്റ്റുചെയ്‌തു. അരി ഗ്രാമത്തില്‍ നിന്നുമാണ് ഇായാളെ പിടികൂടിയത്. ഇതു സംബന്ധച്ച് കഴിഞ്ഞ ശനിയാഴ്‌ച പെൺകുട്ടിയുടെ മാതാപിതാക്കൾ മെൻഡാർ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകിയിരുന്നു. പരാതി രജിസ്റ്റർ ചെയ്‌ത മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടാനായെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ZCZC
PRI ESPL NAT
.JAMMU DES20
JK-GIRL-RESCUE
J&K: Abducted girl rescued from Udhampur, accused held

         Jammu, Jan 26 (PTI) A minor girl, who was allegedly abducted by a man from her village in Poonch, was rescued from Udhampur district of Jammu and Kashmir, police said on Sunday.
         The accused Bilal Ahmad, a resident of Ari village, was arrested, they said.
         Parents of the girl, hailing from Gohlad village, lodged a complaint at Mendhar Police Station on Saturday, alleging that she was abducted by Ahmad three days ago, they said.
         Acting swiftly, the police rescued the girl within hours of registering the complaint, a police spokesperson said. PTI TAS
RHL
01261820
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.