ന്യൂഡൽഹി: കൊവിഡിനെതിരെ മുൻപന്തിയിൽ നിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതിനായി ഒത്തൊരുമയോടെ എല്ലാവരും അവരവരുടെ കടമയായി ഇത് നിർവഹിക്കേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്‌ധർ, ശുചിത്വ തൊഴിലാളികൾ എന്നിവർ സ്വന്തം ജീവിതം പണയം വച്ചാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കുന്നത്. അവരെ സഹായിക്കുന്നതും അവരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതും പിന്തുണക്കുന്നതും എല്ലാവരുടെയും കടമയാണ്. ഈ ധീരരായ യോദ്ധാക്കൾക്ക് നിങ്ങളുടെ സ്‌നേഹത്തിന്‍റെ സന്ദേശം അയക്കൂ," 'വീആർപ്രൗഡ്ഓഫ്‌യൂ' എന്ന ഹാഷ് ടാഗിനൊപ്പം കോൺഗ്രസ് നേതാവ് കുറിച്ചു.
-
हमारे डॉक्टर्स, नर्सिंग स्टाफ, टेक्नीशियन, सफाईकर्मी कोरोना के खिलाफ जंग में योद्धा हैं जो जान की बाजी लगाकर काम कर रहे हैं। इनकी मदद करना, इन्हें और इनके परिवारों को सुरक्षित रखना, हर ढंग से हिमायत करना-हम सबका फर्ज है।
— Priyanka Gandhi Vadra (@priyankagandhi) April 5, 2020 " class="align-text-top noRightClick twitterSection" data="
इन जाँबाज योद्धाओं को अपना संदेश दें।#WeAreProudOfYou pic.twitter.com/HUAA1V071J
">हमारे डॉक्टर्स, नर्सिंग स्टाफ, टेक्नीशियन, सफाईकर्मी कोरोना के खिलाफ जंग में योद्धा हैं जो जान की बाजी लगाकर काम कर रहे हैं। इनकी मदद करना, इन्हें और इनके परिवारों को सुरक्षित रखना, हर ढंग से हिमायत करना-हम सबका फर्ज है।
— Priyanka Gandhi Vadra (@priyankagandhi) April 5, 2020
इन जाँबाज योद्धाओं को अपना संदेश दें।#WeAreProudOfYou pic.twitter.com/HUAA1V071Jहमारे डॉक्टर्स, नर्सिंग स्टाफ, टेक्नीशियन, सफाईकर्मी कोरोना के खिलाफ जंग में योद्धा हैं जो जान की बाजी लगाकर काम कर रहे हैं। इनकी मदद करना, इन्हें और इनके परिवारों को सुरक्षित रखना, हर ढंग से हिमायत करना-हम सबका फर्ज है।
— Priyanka Gandhi Vadra (@priyankagandhi) April 5, 2020
इन जाँबाज योद्धाओं को अपना संदेश दें।#WeAreProudOfYou pic.twitter.com/HUAA1V071J
രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമെതിരെ ആക്രമണമുണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി ആരോഗ്യപ്രവർത്തകരെ പിന്തുണയ്‌ക്കണമെന്ന സന്ദേശം പങ്കുവെച്ചത്.