ETV Bharat / bharat

ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ഇസ്രോ - ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ഇസ്രോ

ഏഴ് വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഇസ്രോ ട്വിറ്ററില്‍ അറിയിച്ചു.

ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ഇസ്രോ
author img

By

Published : Sep 7, 2019, 7:54 PM IST

Updated : Sep 7, 2019, 8:08 PM IST

ബെംഗലൂരു: ചന്ദ്രയാൻ ദൗത്യം 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യം കണ്ടുവെന്ന് ഇസ്രോ. ആറ് ശതമാനം അധിക ആയുസ് ഓര്‍ബിറ്ററിനുണ്ടാകുമെന്നും ഇസ്രോ ട്വീറ്ററിലൂടെ അറിയിച്ചു. ഏഴ് വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യും.

  • Indian Space Research Organisation: The success criteria was defined for each&every phase of the mission & till date 90 to 95% of the mission objectives have been accomplished & will continue contribute to Lunar science , notwithstanding the loss of communication with the Lander. pic.twitter.com/yIlwhfpnPw

    — ANI (@ANI) September 7, 2019 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ ആസൂത്രണം ചെയ്‌തതിലും കൂടുതലാണിത്. ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ലാന്‍ഡറുമായുള്ള ബന്ധം നഷ്‌ടപ്പെട്ടെങ്കിലും ഇതുമായി മുന്നോട്ട് പോകുമെന്നും ഇസ്രോ ട്വിറ്റില്‍ കുറിച്ചു.

Intro:Body:

Indian Space Research Organisation: The success criteria was defined for each&every phase of the mission & till date 90 to 95% of the mission objectives have been accomplished & will continue contribute to Lunar science , notwithstanding the loss of communication with the Lander.

Conclusion:
Last Updated : Sep 7, 2019, 8:08 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.