ബെയ്‌റൂട്ട്: അബുബക്കർ അൽ ബാഗ്‌ദാദിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്. ബാഗ്‌ദാദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പുറത്തുവിട്ട ശബ്‌ദരേഖയിലാണ് പുതിയ വെളിപ്പെടുത്തൽ. അബു ഇബ്രാഹിം അൽ ഹാഷിമി ആണ് ബാഗ്‌ദാദിയുടെ പിൻഗാമി. ഐ.എസ് കേന്ദ്ര മാധ്യമ വിഭാഗമായ അൽ- ഫുർഖാൻ ഫൗണ്ടേഷൻ ആണ് വാർത്ത പുറത്ത് വിട്ടത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ അബുബക്കർ അൽ ബാഗ്‌ദാദിയുടെ മരണം സംഘം സ്ഥിരീകരിച്ചിരുന്നു. അൽ ബാഗ്ദാദിയുടെ അടുത്ത സഹായിയും സംഘത്തിന്‍റെ വക്താവുമായ അബു ഹസൻ അൽ മുഹാജിറിന്‍റെ മരണവും സ്ഥിരീകരിച്ചു. ബാഗ്‌ദാദിയുടെ പുതിയ പിൻഗാമിയോട് കൂറ് പുലർത്താൻ പ്രഭാഷകനായ അബു ഹംസ അൽ- ഖുറാഷി അനുയായികളോട് അഭ്യർഥിച്ചു.
അൽ ബാഗ്‌ദാദിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് - Islamic State group announces successor to al-Baghdadi
ബാഗ്‌ദാദിയുടെ പുതിയ പിൻഗാമിയോട് കൂറ് പുലർത്താൻ പ്രഭാഷകനായ അബു ഹംസ അൽ-ഖുറാഷി അനുയായികളോട് അഭ്യർഥിച്ചു.
ബെയ്‌റൂട്ട്: അബുബക്കർ അൽ ബാഗ്‌ദാദിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്. ബാഗ്‌ദാദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പുറത്തുവിട്ട ശബ്‌ദരേഖയിലാണ് പുതിയ വെളിപ്പെടുത്തൽ. അബു ഇബ്രാഹിം അൽ ഹാഷിമി ആണ് ബാഗ്‌ദാദിയുടെ പിൻഗാമി. ഐ.എസ് കേന്ദ്ര മാധ്യമ വിഭാഗമായ അൽ- ഫുർഖാൻ ഫൗണ്ടേഷൻ ആണ് വാർത്ത പുറത്ത് വിട്ടത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ അബുബക്കർ അൽ ബാഗ്‌ദാദിയുടെ മരണം സംഘം സ്ഥിരീകരിച്ചിരുന്നു. അൽ ബാഗ്ദാദിയുടെ അടുത്ത സഹായിയും സംഘത്തിന്‍റെ വക്താവുമായ അബു ഹസൻ അൽ മുഹാജിറിന്‍റെ മരണവും സ്ഥിരീകരിച്ചു. ബാഗ്‌ദാദിയുടെ പുതിയ പിൻഗാമിയോട് കൂറ് പുലർത്താൻ പ്രഭാഷകനായ അബു ഹംസ അൽ- ഖുറാഷി അനുയായികളോട് അഭ്യർഥിച്ചു.
https://www.etvbharat.com/english/national/international/middle-east/islamic-state-group-announces-successor-to-al-baghdadi/na20191031215426139
Conclusion: