ശ്രീനഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്രീനഗറിലെ ഇസ്ലാമിയ കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പെല്ലറ്റാക്രമണം നടത്തി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രകടനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്രീനഗറിലും പ്രതിഷേധം - Islamia college srinagar
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്രീനഗറിലെ ഇസ്ലാമിയ കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി
ശ്രീനഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്രീനഗറിലെ ഇസ്ലാമിയ കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പെല്ലറ്റാക്രമണം നടത്തി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രകടനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
The students of Islamia College Srinagar staged protest against the Citizenship Amendment Act (CAA) in downtown Srinagar They were also protesting in solidarity with the students of Aligarh Muslim University (AMU) and Jamia Millia Islamia where violent clashes with police had broken out.
Later police has dispersed the protesters in Downtown Srinagar & showered them with pellets & teargas smokes .
Police also thrashed several senior journalists while they perform their duties
Conclusion: