ETV Bharat / bharat

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി പ്രകാശ് മഹേശ്വരി ചുമതലയേറ്റു - സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍

ബുധനാഴ്ച ലോധിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹേശ്വരിക്ക് പദവി ഔദ്യോഗികമായി കൈമാറി. ചുമതലയേറ്റ മഹേശ്വരി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു.

IPS Officer  CRPF DG  A P Maheshwari  പ്രകാശ് മഹേശ്വരി  സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍  ദേസ്വാള്‍ മഹേശ്വരി
പ്രകാശ് മഹേശ്വരി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു
author img

By

Published : Jan 16, 2020, 7:49 AM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പ്രകാശ് മഹേശ്വരിയെ കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഐ.ടി.ബി.പി ഡയറക്ടര്‍ ജനറലും ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഓഫീസറുമായ ദേസ്വാളിനായിരുന്നു താത്കാലിക പദവി നല്‍കിയിരുന്നത്. ബുധനാഴ്ച ലോധിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹേശ്വരിക്ക് പദവി ഔദ്യോഗികമായി കൈമാറി. ചുമതലയേറ്റ മഹേശ്വരി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു.
ഡിസംബര്‍ 31 നാണ് മുന്‍ സി.ആര്‍.പി.എഫ് ഡിജി ആര്‍. ആര്‍ ഭട്ട്‌നഗര്‍ വിരമിച്ചത്. തുടര്‍ന്നാണ് ദേസ്വാളിന് ഡിജിയുടെ താത്കാലിക സ്ഥാനം നല്‍കിയത്. ജനുവരി 13 നാണ് മഹേശ്വരിയെ സി.ആര്‍.പി.എഫ് ഡിജിയായി തെരഞ്ഞെടുത്തത്. അടുത്ത ഫെബ്രുവരി വരെയാണ് മഹേശ്വരിയുടെ കാലാവധി. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ പ്രത്യേക സെക്രട്ടറിയാണ് മഹോശ്വരി. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍റ് ഡവലപ്‌മെന്‍റ് വിഭാഗത്തിന്‍റെ തലവനായും മഹേശ്വരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണ സേനയില്‍ ഡിജി ആയി പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമാണ് സി.ആര്‍.പി.എഫ്. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് സി.ആര്‍.പിഎഫിലുള്ളത്.

ZCZC
PRI GEN NAT
.NEWDELHI DEL69
CRPF-LD DG (R)
IPS officer A P Maheshwari takes over as CRPF DG
(Eds: Correcting word in intro)
         New Delhi, Jan 15 (PTI) IPS officer Anand Prakash Maheshwari on Wednesday took over as the new director general of the CRPF, the world's largest paramilitary force with about 3.25 lakh personnel.
         The 1984-batch officer of Uttar Pradesh cadre took charge from ITBP Director General S S Deswal, who was holding the charge in an additional capacity.
         Deswal handed over the ceremonial DG baton to Maheshwari at the Central Reserve Police Force (CRPF) headquarters at the Central Government Offices (CGO) complex at Lodhi Road here, a spokesperson of the force said.
         The new chief was also accorded a guard of honour by the force personnel, he added.
         Indian Police Service (IPS) officer Maheshwari was appointed the new CRPF chief on January 13 after its earlier DG R R Bhatnagar retired on December 31.
         He will head the force for about a year as his retirement is scheduled in February next year.
         In his first comments, the spokesperson said the new DG stated it was "homecoming" for him as he has served in the force for nine years, including as the Inspector General (operations), and also as its IG in Kashmir.
         "Helming such a gallant force as CRPF is a matter of great pride and satisfaction for me. It is quite an opportunity to serve the country, its people and of course the members of the force itself," the spokesperson said quoting the DG.
         Maheshwari, who was serving as special secretary (internal security) in the Ministry of Home Affairs till now, has also headed the Bureau of Police Research and Development (BPRD) and had a stint as special DG in the Border Security Force (BSF).
         The officer holds a Doctor of Philosophy in Sociology and has done an MBA apart from being a gallantry medal recipient.
         The Central Reserve Police Force (CRPF) is categorised as the lead internal security force of the country along with the primary task to conduct anti-Naxal operations and to undertake counter-terrorist operations in Jammu and Kashmir. PTI NES
KJ
01151522
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.