ETV Bharat / bharat

മുംബൈയിൽ ഐപി‌എൽ വാതുവയ്പ്പ് റാക്കറ്റിലെ മൂന്ന് പേര്‍ പിടിയില്‍ - ഐപി‌എൽ

41 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ടാബ്‌ലെറ്റ്, 2 ലാപ്‌ടോപ്പ്, വൈഫൈ റൂട്ടറുകൾ, കമ്പ്യൂട്ടർ, 1,88,500 രൂപ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.

IPL betting racket busted in Mumbai  IPL betting racket in Mumbai  IPL betting racket busted in India  IPL betting rackets ac5tive in India  Daud connection with IPL betting  IPL betting racket busted in Mumbai, three held  മുംബൈയിൽ ഐപി‌എൽ വാതുവയ്പ്പ് റാക്കറ്റ് തകർത്തു  ഐപി‌എൽ വാതുവയ്പ്പ് റാക്കറ്റ്  ഐപി‌എൽ  ഐപി‌എൽ വാതുവയ്പ്പ്
ഐപി‌എൽ
author img

By

Published : Oct 31, 2020, 8:34 AM IST

മുംബൈ: മുംബൈ പൊലീസും ക്രൈംബ്രാഞ്ച് ഇന്‍റലിജൻസ് യൂണിറ്റും ചേർന്ന് മുംബൈയിൽ ഐപി‌എൽ വാതുവയ്പ്പ് റാക്കറ്റിലെ മൂന്ന് പേരെ വെള്ളിയാഴ്ച മുലുന്ദ് വെസ്റ്റിൽ അറസ്റ്റ് ചെയ്തു.

41 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ടാബ്‌ലെറ്റ്, 2 ലാപ്‌ടോപ്പ്, വൈഫൈ റൂട്ടറുകൾ, കമ്പ്യൂട്ടർ, 1,88,500 രൂപ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. നവംബർ 3 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.