ETV Bharat / bharat

കേന്ദ്ര നയങ്ങള്‍ക്കെതിരെ തുറന്ന കത്തെഴുതി വിരമിച്ച ഉദ്യോഗസ്ഥര്‍ - കേന്ദ്ര നയങ്ങള്‍ക്കെതിരെ തുറന്ന കത്തെഴുതി വിരമിച്ച ഉദ്യോഗസ്ഥര്‍

ഐ‌എൻ‌എക്സ് മീഡിയാ കേസിൽ ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു കത്ത്.

കേന്ദ്ര നയങ്ങള്‍ക്കെതിരെ തുറന്ന കത്തെഴുതി റിട്ട.ഉദ്യോഗസ്ഥര്‍
author img

By

Published : Oct 6, 2019, 6:45 AM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് 71 വിരമിച്ച ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഐ‌എൻ‌എക്സ് മീഡിയാ കേസിൽ ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു കത്ത്. സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടി നയപരമായ കാര്യങ്ങളിലടക്കം വിപരീത ഫലമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.

മുൻ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറിനെപ്പോലുള്ള വിരമിച്ച സിവിൽ സർവീസുകാരാണ് കത്തിൽ ഒപ്പിട്ടത്. നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുള്ളർ, ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി അനൂപ് കെ പൂജാരി, ധനമന്ത്രാലയ മുൻ ഡയറക്ടർ പ്രബോധ് സക്സേന, മുൻ അണ്ടർ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

വിരമിച്ച ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴ്ത്തിക്കാണിക്കുകയാണെന്നും കത്തിൽ പറയുന്നു. അഞ്ച് മുൻ വിദേശകാര്യ സെക്രട്ടറിമാർ, ആറ് മുൻ സംസ്ഥാന പൊലീസ് മേധാവികൾ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാർ, മുൻ വിവരാവകാശ കമ്മീഷണർമാർ തുടങ്ങി അമ്പതിലേറെ പേർ മുമ്പ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് 71 വിരമിച്ച ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഐ‌എൻ‌എക്സ് മീഡിയാ കേസിൽ ധനമന്ത്രാലയത്തിലെ നാല് മുൻ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു കത്ത്. സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടി നയപരമായ കാര്യങ്ങളിലടക്കം വിപരീത ഫലമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.

മുൻ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറിനെപ്പോലുള്ള വിരമിച്ച സിവിൽ സർവീസുകാരാണ് കത്തിൽ ഒപ്പിട്ടത്. നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുള്ളർ, ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി അനൂപ് കെ പൂജാരി, ധനമന്ത്രാലയ മുൻ ഡയറക്ടർ പ്രബോധ് സക്സേന, മുൻ അണ്ടർ സെക്രട്ടറി രബീന്ദ്ര പ്രസാദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

വിരമിച്ച ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴ്ത്തിക്കാണിക്കുകയാണെന്നും കത്തിൽ പറയുന്നു. അഞ്ച് മുൻ വിദേശകാര്യ സെക്രട്ടറിമാർ, ആറ് മുൻ സംസ്ഥാന പൊലീസ് മേധാവികൾ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാർ, മുൻ വിവരാവകാശ കമ്മീഷണർമാർ തുടങ്ങി അമ്പതിലേറെ പേർ മുമ്പ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.

Intro:Body:



INX Media case: 71 retd bureaucrats write to PM on sanctioning prosecution of 4 ex-officials

Published on :10 hours ago| Updated on :8 hours ago



In an open letter to the Prime Minister, 71 former bureaucrats have expressed deep concern over 'selective targeting of retired and serving officers, apparently for gaining narrow political advantages.'



New Delhi: Seventy-one retired bureaucrats on Friday wrote to Prime Minister Narendra Modi, expressing concern over the prosecution of four former officials of the Finance Ministry in the INX Media case and asserted that such action will demotivate diligent and honest officers from taking important decisions.They demanded that there should be a reasonable period of time after which files should not be reopened.The letter has been signed by retired civil servants like former cabinet secretary KM Chandrasekhar, former foreign secretary and national security advisor Shivshankar Menon, former foreign secretary Sujatha Singh and former DGP of Punjab Julio Riberio.The ex-bureaucrats also expressed concern over "selective targeting" of retired and serving officers, apparently for "gaining narrow political advantages".Last month, the government issued a sanction to the CBI to prosecute former NITI Aayog CEO Sindhushree Kullar and others in connection with the FIPB clearance granted to INX Media, officials said.Besides Khullar, the government also sanctioned the prosecution of former secretary of the Ministry of Micro, Small and Medium Enterprises, Anup K Pujari, the then director in the Finance Ministry Prabodh Saxena, and former undersecretary in the Department of Economic Affairs Rabindra Prasad in the case involving INX Media, they said.The government had already sanctioned the prosecution of former finance minister P Chidambaram in February this year, following which he was arrested by the CBI.The officers also hit out at the government for making officers bear the brunt of criminal proceedings that "originate from settling of political scores".The former officials said that this will only seem to confirm the worst apprehensions of civil servants that they will get no protection for bona fide acts in the performance of their official duties.They said all regimes, irrespective of their political affiliations, at both central and state levels, have been "guilty of transgression"."Serving officials will naturally be demotivated if diligent and honest officers are selectively targeted for punishment for no fault of theirs other than that they were implementing the policy decisions of the government of the day," the letter added."It will not be surprising if civil servants procrastinate before processing and examining every proposal of importance, as they have no guarantee that they would not be implicated in criminal proceedings many years later," the letter said.The retired bureaucrats said that rules must be framed to make the legal principle of estoppel apply on reopening decisions based on information provided at the time the decision was taken.If files are allowed to be "exhumed and dissected on the basis of hindsight and that too with no bar on the time that has elapsed", no decisions will be made at all in government, they added."It is indeed a travesty when governance systems spare no effort in ensuring that political elements charged with or prosecuted for very serious offences are given latitude while officers who have faithfully served the nation for over three decades are arraigned on the flimsiest of technical grounds. In the interests of justice, we earnestly urge that there be an early resolution of this issue," the letter said.Also





കേന്ദ്രത്തിന് വിമർശനം; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി 70 റിട്ട. ഉദ്യോഗസ്ഥരും

1-2 minutes



ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിച്ചു പ്രധാനമന്ത്രിക്കു വീണ്ടും റിട്ട. ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ധനമന്ത്രാലയത്തിലെ 4 മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് 70 റിട്ട. ഉദ്യോഗസ്ഥർ കത്തെഴുതിയത്.



സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടി നയപരമായ കാര്യങ്ങളിലടക്കം വിപരീത ഫലമുണ്ടാക്കുമെന്ന വിമർശനമാണ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്.



നിതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുള്ളർ, ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭ മന്ത്രാലയ മുൻ സെക്രട്ടറി അനൂപ് കെ.പൂജാരി, ധനമന്ത്രാലയ മുൻ ഡയറക്ടർ പ്രബോധ് സക്സേന, മുൻ അണ്ടർ സെക്രട്ടറി (ഡിഇഎ) രബീന്ദ്ര പ്രസാദ് എന്നിവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു.



നേരിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി വിരമിച്ച ഉദ്യോഗസ്ഥരെ നോട്ടമിട്ടുള്ള നീക്കങ്ങളെന്നാണു കത്തിൽ പറയുന്നത്. 



5 മുൻ വിദേശകാര്യ സെക്രട്ടറിമാർ, 6 മുൻ സംസ്ഥാന പൊലീസ് മേധാവികൾ, മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർമാർ, മുൻ വിവരാവകാശ കമ്മിഷണർമാർ തുടങ്ങി 50 ലേറെ പേർ സമീപകാലത്തു പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയിരുന്നു.

 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.