ETV Bharat / bharat

ബെംഗളൂരുവിൽ മൂന്ന് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാർ അറസ്റ്റിൽ

15 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം എംഡിഎംഎ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെടുത്തു.

interstate drug peddlers arrested and 200 gms MDMA worth Rs 15 lakhs recovered in bengaluru  ബെംഗളൂരുവിൽ മൂന്ന് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാർ അറസ്റ്റിൽ  അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാർ അറസ്റ്റിൽ  മയക്കുമരുന്ന് കടത്തുകാർ അറസ്റ്റിൽ  interstate drug peddlers arrested  മയക്കുമരുന്ന് കടത്ത്  200 gms MDMA worth Rs 15 lakhs recovered in bengaluru
ബെംഗളൂരു
author img

By

Published : Jan 5, 2021, 1:37 PM IST

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് മൂന്ന് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രമീഷ്, ആഷിർ, ഷഹസിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം എംഡിഎംഎ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.