ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ അന്തര്‍സംസ്ഥാന വജ്രക്കടത്ത്‌ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍ - വജ്രക്കടത്ത്

ഇവരുടെ പക്കല്‍ നിന്നും 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ കണ്ടെടുത്തു

Gariyaband  diamond smugglers arrested  interstate diamond smugglers  diamond smugglers at gariaband  two smugglers arrested  gariaband news  Diamond smuggler gang active  Chhattisgarh crime news  diamond smuggling gang in Chhattisgarh  Gariyaband  ഛത്തീസ്‌ഗഡില്‍ അന്തര്‍സംസ്ഥാന വജ്രക്കടത്ത്‌ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍  ഛത്തീസ്‌ഗഡ്  വജ്രക്കടത്ത്  അന്തര്‍സംസ്ഥാന വജ്രക്കടത്ത്‌ സംഘം
ഛത്തീസ്‌ഗഡില്‍ അന്തര്‍സംസ്ഥാന വജ്രക്കടത്ത്‌ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍
author img

By

Published : May 20, 2020, 8:45 PM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ഗരിയാബന്ദില്‍ അന്തര്‍ സംസ്ഥാന വജ്ര കടത്ത് സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. ഒഡീഷയിലെ നൗപാര സ്വദേശികളായ ബികാശ്‌, ജൊക്കൊന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പെയ്‌ൽഖണ്ഡ് വജ്ര ഖനിയില്‍ നിന്നാണ് വജ്രങ്ങള്‍ കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.