ന്യൂഡൽഹി: ഓറഞ്ച് സോണുകളിൽ ജില്ലകൾക്കുള്ളിലും ജില്ലകള്‍ക്ക് പുറത്തേക്കുമുള്ള ബസ് സര്‍വീസ് നിരോധനം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓറഞ്ച് സോണുകളിൽ ആളുകൾക്ക് അന്തർ-ജില്ലാ സഞ്ചാരം അനുവദനീയമാണെന്നും കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിൽ ഡ്രൈവർ ഒഴികെ രണ്ട് ആളുകൾ മാത്രമേ യാത്ര ചെയ്യാവൂ എന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. 14 ദിവസം തുടർച്ചയായി കൊവിഡ് കേസുകൾ രേഖപ്പെടുത്താത്ത മേഖലകളാണ് ഓറഞ്ച് സോണുകൾ.
ഓറഞ്ച് സോണുകളിൽ ബസ് സർവീസ് നിരോധനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം - കൊവിഡ്
14 ദിവസം തുടർച്ചയായി കൊവിഡ് കേസുകൾ രേഖപ്പെടുത്താത്ത മേഖലകളാണ് ഓറഞ്ച് സോണുകൾ
![ഓറഞ്ച് സോണുകളിൽ ബസ് സർവീസ് നിരോധനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം New Delhi covid orange zone buses will remain prohibited in Orange Zones. MHA The Ministry of Home Affairs ന്യൂഡൽഹി ഓറഞ്ച് സോണുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊവിഡ് ബസ് സർവീസ് നിരോധനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7036399-1034-7036399-1588438276673.jpg?imwidth=3840)
ഓറഞ്ച് സോണുകളിൽ ബസ് സർവീസ് നിരോധനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം