ചെന്നൈ: അതിഥി തൊഴിലാളികളെ സുതക്ഷിതരാക്കാൻ പുതിയ പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ. യാത്രക്ക് മുമ്പ് യാത്രക്കാർ എത്തപ്പെടേണ്ട സംസ്ഥാനത്തേക്കുള്ള പാസ് സുരക്ഷിതമാക്കണം. സംസ്ഥാനത്തെ ക്വാറന്‍റൈൻ നിയമങ്ങൾ ബാധകമാകും. ഇതിനായി സർക്കാർ വെബ് പോർട്ടൽ ആരംഭിച്ചു. മറ്റ് സംസ്ഥനങ്ങളിൽ നിന്ന് അല്ലെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് വാഹനങ്ങൾ കൊണ്ടുവരാൻ www.tnepass.tnega.org സന്ദർശിക്കുക. തമിഴ്‌നാട്ടില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കുള്ള ഗവൺമെന്‍റ് ട്രാൻസ്‌പോര്‍ട്ട് സേവനങ്ങൾക്കായി https://rtos.nonresidenttamil.org സന്ദർശിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഗവൺമെന്‍റ് ട്രാൻസ്‌പോര്‍ട്ട് സേവനങ്ങൾക്കായി https://rttn.nonresidenttamil.org സന്ദർശിക്കുക.
പാസ് ലഭിക്കാന്‍ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ - Instructions for getting pass
യാത്രക്ക് മുമ്പ് യാത്രക്കാർ എത്തപ്പെടേണ്ട സംസ്ഥാനത്തേക്കുള്ള പാസ് സുരക്ഷിതമാക്കണം. സംസ്ഥാനത്തെ ക്വാറന്‍റൈൻ നിയമങ്ങൾ ബാധകമാകും. ഇതിനായി സർക്കാർ വെബ് പോർട്ടൽ ആരംഭിച്ചു
![പാസ് ലഭിക്കാന്‍ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈ അതിഥി തൊഴിലാളി തമിഴ്‌നാട് തമിഴ്നാട് സർക്കാർ Instructions for getting pass Tamil Nadu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7071860-761-7071860-1588682391023.jpg?imwidth=3840)