ഭോപ്പാൽ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ താൽക്കാലിക ലിഫ്റ്റ് തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിതി അഗർവാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇൻഡോറിലെ പടൽപാനി പ്രദേശത്തെ ഫാം ഹൗസിലാണ് അപകടം നടന്നത്. വ്യവസായിയായ പുനീത് അഗർവാളും കുടുംബാംഗങ്ങളുമാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിലെ നിലയിലേക്കെത്തുമ്പോഴായിരുന്നു അപകടമെന്നും കോൺക്രീറ്റ് നിലത്ത് വീണ ഇവരെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ലിഫ്റ്റ് തകർന്ന് കുടുംബത്തിലെ ആറ് പേർ മരിച്ചു - bhopal accident news
നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മുകളിലെ നിലയിലേക്കെത്തുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു

ഭോപ്പാൽ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ താൽക്കാലിക ലിഫ്റ്റ് തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിതി അഗർവാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇൻഡോറിലെ പടൽപാനി പ്രദേശത്തെ ഫാം ഹൗസിലാണ് അപകടം നടന്നത്. വ്യവസായിയായ പുനീത് അഗർവാളും കുടുംബാംഗങ്ങളുമാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിലെ നിലയിലേക്കെത്തുമ്പോഴായിരുന്നു അപകടമെന്നും കോൺക്രീറ്റ് നിലത്ത് വീണ ഇവരെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
lift 6 kill
Conclusion: