ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിലെ രോഗബാധിതരുടെ എണ്ണം 1,699 ആയതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പ്രവീൺ ജാഡിയ പറഞ്ഞു. ബുധനാഴ്‌ച രണ്ട് പേര്‍ കൂടി മരിച്ചതോടെ ഇൻഡോറില്‍ കൊവിഡ് മരണം 83 ആയി.
ഇൻഡോറില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് - മധ്യപ്രദേശ്
ഇൻഡോറില്‍ കൊവിഡ് മരണം 83 ആയി.
ഇൻഡോറില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്