ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,19,665 ആയി.

India's COVID-19 tally crosses 7 lakh mark; deaths at 20 160 ന്യൂഡൽഹി കൊവിഡ് 19 ഇന്ത്യയിലെ കൊവിഡ്
ഇന്ത്യയിൽ 22,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 7, 2020, 10:39 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ 22,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,19,665 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 467 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 20,160 ആയി. 2,59,557 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്തുള്ളത്. 4,39,948 പേർക്ക് രോഗം ഭേദമായി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,11,987 കൊവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. നിലവിൽ സംസ്ഥാനത്ത് 87,699 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 1,15,262 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. കൊവിഡ് ബാധിച്ച് 9,026 പേർ മരിച്ചു. ജൂലായ് ആറിന് രാജ്യത്ത് 2,41,430 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 1,02,11,092 സാമ്പിളുകൾ പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.