ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,211 പുതിയ കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

India's COVID-19 tally crosses 10,000 mark  ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു  ഇന്ത്യ  കൊവിഡ്  COVID-19  ലോക് ഡൗൺ  പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ
author img

By

Published : Apr 14, 2020, 9:43 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,211 പുതിയ കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകമാനം 10,363 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,036 പേർക്ക് രോഗം ഭേദമാകുകയും 339 പേർ മരിക്കുകയും ചെയ്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 8988 സജീവ കേസുകളുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (2,334). രണ്ടും മൂന്നും സ്ഥാനത്തായി ഡൽഹിയും(1,510), തമിഴ്നാടുമാണ്(1,173).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.