ETV Bharat / bharat

യുകെ യങ് സയന്‍റിസ്റ്റ് പുരസ്കാരം ഇന്ത്യൻ വംശജയ്ക്ക് - സെവെനോക്സ് സ്കൂൾ

'മൈക്രോ ഗ്രീൻസ് ഫ്രെം ഗോൾഡ് ഫിഷ്' എന്ന പ്രോജക്റ്റിനാണ് ദിയ വിൻസെന്‍റ് വിജയം കൈവരിച്ചത്. 2,000 ഡോളറാണ് സമ്മാന തുക.

Diya Vincent GSK UK Young Scientist of the Year award Microgreens from Goldfish Indians in UK തെലങ്കാന ഇന്ത്യൻ വംശജ ഇംഗ്ലണ്ട് യങ് സയന്‍റിസ്റ്റ് സെവെനോക്സ് സ്കൂൾ ദിയ വിൻസെന്‍റ്
ഇന്ത്യൻ വംശജയായ ദിയ വിൻസെന്‍റ് ഇംഗ്ലണ്ടിൽ ഈ വർഷത്തെ യങ് സയന്‍റിസ്റ്റിന് അർഹയായി
author img

By

Published : May 7, 2020, 10:14 PM IST

തെലങ്കാന: ഈ വർഷത്തെ യുകെ യങ് സയന്‍റിസ്റ്റ് പുരസ്കാരം ഇന്ത്യൻ വംശജയായ ദിയ വിൻസെന്‍റിന് ലഭിച്ചു. 'മൈക്രോ ഗ്രീൻസ് ഫ്രെം ഗോൾഡ് ഫിഷ്' എന്ന പ്രോജക്റ്റിനാണ് ദിയ വിൻസെന്‍റ് വിജയം കൈവരിച്ചത്. ഇംഗ്ലണ്ടിലെ സെവെനോക്സ് സ്കൂളിൽ നിന്നും ദിയ ഉൾപ്പെടെ ഏഴ് വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. 2,000 ഡോളറാണ് സമ്മാന തുക.

അക്വേറിയത്തിൽ ബീജസങ്കലനം ചെയ്ത വെള്ളം ഉപയോഗിച്ച് മൈക്രോ ഗ്രീനുകൾ വളർത്തി. തുടർന്ന് മൂന്ന് വ്യത്യസ്ത രീതികൾ ഉപയോഗിച്ച് താരതമ്യം ചെയ്തു. ഇത് തന്‍റെ ആദ്യത്തെ ശ്രമമാണെന്നും തിരുവനന്തപുരത്തുള്ള മുത്തച്ഛനിൽ നിന്നാണ് ഇത് പഠിച്ചതെന്നും 12 വയസുകാരി ദിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.