ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി ഇന്ത്യന്‍ കസ്റ്റംസ് വിഭാഗം. വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ മെയ് ഏഴിനാണ് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തിയത്. അടുത്ത സംഘം ശനിയാഴ്‌ചയും ഇന്ത്യയില്‍ എത്തി. പിപിഇ കിറ്റുകള്‍ ധരിച്ച് കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നത്. ഈ മഹാമാരിയെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സന്ദേശവും വീഡിയോയില്‍ പറയുന്നു.
വിമാനത്താവളങ്ങളിലെ കൊവിഡ് പ്രതിരോധം; ദൃശ്യാവിഷ്‌കാരവുമായി കസ്റ്റംസ് - ഇന്ത്യന്‍ കസ്റ്റംസ്
വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ മെയ് ഏഴിനാണ് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തിയത്