ETV Bharat / bharat

ഇന്ത്യ-ചൈന അതിര്‍ത്തിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കരസേനാ മേധാവി - കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ

ഇന്ത്യന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ഇന്ത്യയുടെ പുതിയ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.

India-China border  Indian Army Chief  General Manoj Mukund Naravane  Army chief on China border  കരസേനാ മേധാവി  കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ  ഗാര്‍ഡ് ഓഫ് ഓണര്‍
കരസേനാ മേധാവി
author img

By

Published : Jan 1, 2020, 1:32 PM IST

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തിയിലെന്ന പോലെ തന്നെ ഇന്ത്യ-ചൈന അതിര്‍ത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇന്ത്യയുടെ പുതിയ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.

ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും അതിർത്തികളുണ്ട്. രണ്ടും തുല്യപ്രാധാന്യമുള്ളതാണ്. പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലായിരുന്നു മുന്‍കാലങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നത്. എന്നാല്‍ വടക്കന്‍ അതിര്‍ത്തിമേഖലയിലും തുല്യശ്രദ്ധ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗം ഉൾപ്പെടെയുള്ള അതിർത്തികളിൽ ശ്രദ്ധ മെച്ചപ്പെടുത്തുന്നതെന്നും കരസേനാ മേധാവി പറഞ്ഞു. ഇന്ത്യന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

കരസേനാ മേധാവി

ഇന്ത്യക്ക് യഥാർഥ നിയന്ത്രണ രേഖയുണ്ട്. ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ശാന്തിയും സമാധാനവും നിലനിർത്തുന്നതിൽ നമ്മൾ പുരോഗതി കൈവരിച്ചു. ആത്യന്തികമായി ചൈനയുമായുള്ള പ്രശ്‌നം ഇന്ത്യ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തിയെ കുറിച്ചും ജമ്മുകശ്‌മീരിലെ നിയന്ത്രണരേഖയിൽ നിന്നുള്ള ഭീഷണികളെ കുറിച്ചും ജനറൽ നരവാനെ വ്യക്തമാക്കി.

സേനയുടെ ആധുനികവൽക്കരണത്തിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും പ്രാധാന്യം നല്‍കും. എല്ലാ വെല്ലുവിളികൾക്കും തയ്യാറായിരിക്കുകയും പ്രവർത്തനത്തിന് തയ്യാറായിരിക്കുകയും വേണമെന്ന് അദ്ദേഹം സേനയോട് പറഞ്ഞു. ഇന്ത്യൻ സേനയുടെ ഉപമേധാവിയായി സേവനമനുഷ്‌ഠിച്ചിരുന്ന നരവാനെ ഡിസംബര്‍ 31നായിരുന്നു കരസേനാ മേധാവിയായി ചുമതലയേറ്റത്.

Intro:Body:

Indian Army will also focus on China border: New Army Chief

New Delhi, Jan 1 (IANS) New Indian Army Chief General Manoj Mukund Naravane said on Wednesday that the Army will focus on the border with China with equal attention as it does on the Pakistan border.

He said he is confident that India will eventually resolve the border issue with China.

"We have the Line of Actual Control. The border question (with China) is yet to be settled. We have made progress in maintaining peace and tranquillity. We will be able to set the stage for an eventual solution," General Naravane said after the Indian Army presented him a Guard of Honour.

He further stated that India has land borders with the two countries and both are equally important. "While we have been paying attention in the past to the western front, the northern front also requires equal attention. It is in that context we are doing capability development and enhancement on our northern borders, including north-east part of the country," the Army Chief said.

About India''s border with Pakistan and threats from across the Line of Control in Jammu & Kashmir, General Naravane said, "Whatever threats we have we keep analysing. This is a continuous process where we analyse threats and act accordingly."

On force modernisation, he said, "modernisation is one of the key and priorities area. We have a long term perspective plan based on the analysis of likely threat. These threats keep changing and we change our perspective plan."

He also said that special attention will be given to the issues of human rights. He said the Indian Army is battle hardened and capable of facing all challenges.

"Our priorities are always to be ever ready for all challenges and be operational ready," he said.

On Tuesday, General Naravane took charge as Chief of Army Staff succeeding General Bipin Rawat, who has been appointed India''s first Chief of the Defence Staff.

General Naravane was earlier serving as Vice Chief of Indian Army. He took charge as Vice Chief in September this year.

Before that he was heading the Eastern Command of the force, which takes care of India''s nearly 4,000-km border with China.

In his 37 years of service, General Naravane has served in numerous command and staff appointments in peace time, field and highly active counter-insurgency environments in Jammu & Kashmir and the northeast.

In a distinguished military career spanning almost four decades, the General has the distinction of holding key command and staff appointments in peace and field both in the northeast and Jammu & Kashmir and has been part of the Indian Peace Keeping Force in Sri Lanka.

The officer had commanded a Rashtriya Rifles battalion, raised an Infantry brigade, as Inspector General Assam Rifles (North) and has also commanded a prestigious Strike Corps.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.