ETV Bharat / bharat

2022ലെ ഇന്‍റർപോൾ പൊതുസമ്മേളനം ഇന്ത്യയില്‍ നടക്കും

author img

By

Published : Oct 19, 2019, 7:33 AM IST

ഇന്‍റർപോൾ പൊതുസമ്മേളത്തിന് ആതിഥേയത്വം വഹിക്കാനുള്ള വോട്ടെടുപ്പിൽ ഇന്ത്യ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം

2022ൽ ഇന്‍റർപോൾ പൊതുസമ്മേളനത്തിനുള്ള ആതിഥേയത്വത്തിൽ ഇന്ത്യ വഹിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി 2022ലെ ഇന്‍റർപോൾ പൊതുസമ്മേളനം ഡൽഹിയിൽ നടത്താൻ തീരുമാനമായി. പൊതുസമ്മേളനം നടത്താനുള്ള വേട്ടെടുപ്പില്‍ ഇന്ത്യ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുണ്ടാകാൻ സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്‍റർപോൾ. ദ ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ എന്നാണ് മുഴുവൻ പേര്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്‌. ഇന്‍റർപോളിന് 17 ഡാറ്റാബേസുകളിൽ 90 ദശലക്ഷം റെക്കോർഡുകളുണ്ട്.

Intro:Body:

 https://www.aninews.in/news/national/general-news/india-wins-vote-to-host-interpol-general-assembly-in-202220191019002743/

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.